Tuesday, February 2, 2010

മലയാള ലിപിയിലെക്കൊരു ചുവടു മാറ്റം

മാന്യ മഹാ ജനങ്ങളെ - ചങ്ങാതിമാര്‍ പലരും ബ്ലോഗില്‍ കിടന്നു അഭിരമികുമ്പോള്‍ മലയാളത്തിലങ്ങു കമന്റ്‌ അടികാംഎന്നു കരുതിയാ ഈ നീണ്ട ഉറക്കില്‍ നിന്നെണീററത്. എന്റെഈ ബ്ലോഗ്‌ വര്‍ഷങ്ങള്‍കു മുമ്പേ തുടങ്ങിയെങ്കിലും ഇത് വരെ തോന്നാത്ത ഒരു കാര്യമാരിരുന്നു ഇങ്ങിനെ മലയാള ലിപിയിലെക്കൊരു ചുവടു മാറ്റം . പ്രോത്സാഹിപ്പിച്ചവരില്‍ പലരും എന്റെ സ്നേഹപാത്രങ്ങളും പ്രതിഭകളും കൂടി ആവുമ്പോള്‍ അവരെ വിസ്മരിക്കാന്‍ എങ്ങിനെ കഴിയും . ബഷീര്‍ വള്ളികുന്നു ; മനാഫ് മാഷ്‌, എം അഷ്‌റഫ്‌ (malbu), ഇസ്മായീല്‍ക മന്കരതോടി,  എഞ്ചിനീയര്‍ ലത്തീഫ്, സലിം അയ്കരപടി, പ്രിന്സാദ്, ജൈസല്‍, എന്നിങ്ങനെ അവരുടെ പട്ടിക നീളുന്നു...

അങ്ങിനെ ഈ സാധു ബ്ലോഗന്റെ ആദ്യത്തെ മലയാളം പോസ്റ്റിങ്ങ്‌ എന്നാ നിലക്ക് ഇതൊരു പരീക്ഷണം മാത്രം... മുന്നോട്ടു പോയാല്‍ കാണാം... ജീവിതത്തില്‍ പലതും - തുടങ്ങിയ ആവേശം .... നടത്തി കൊണ്ട് പോവാനുണ്ടായിട്ടില്ല  .. എന്നിരുന്നാലും .. ചിലര്‍കെങ്ങിലും ചില പ്രതീക്ഷകള്‍ എന്നിലുണ്ട്... അവര്‍ക്ക് വേണ്ടി ഞാനൊരു കഥ പറയാം..

ഞങ്ങടെ നാടിലൊരു പെട്ടി കച്ചവടകാരനുണ്ടായിരുന്നു മുന്‍ കോപിയായ ഇദേഹം കടയുടെ അകത്തു എപ്പൊഴു ഇരിന്നിട്ടായിരുന്നു കച്ചവടം. കോപം വന്നാലുടന്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരോട് പറയും.. ഈ ഞാനിവിടെന്നെങ്ങാനും എണീറ്റാല്‍ ... എണീറ്റാല്‍ ... കാണാന്‍ വല്ല്യ സുഖം ഉണ്ടാവൂല !! കേട്ടോ..... പലരും ഇത് കേട്ട് തടി തപ്പും... പക്ഷെ ഒരു നാള്‍ അയാള്‍ കോപം കൊണ്ട് ഇരുന്നിടത് നിന്നെന്ണീററു .. അപ്പോഴയാണ് അറിയുന്നത് അദെഹതിന് അരക്ക് കീഴ്പോട്ടു രണ്ടു കാലും ഇല്ലെന്ന സത്യം.. അത് പോലെ ... ഒരു വലിയ ബ്ലോഗ്ഗര്‍ ആവാന്‍ ഉള്ള മരുന്ന് എനികുണ്ടോ ..... വിലയിരുത്തെണ്ടാവര്‍ക്കായി  കാത്തിരിക്കുന്നു .... കൂട്ടത്തില്‍ എന്റെ ഒരു പഴയ കാര്‍ട്ടൂണ്‍ കാണേണ്ടേ.. പ്രവാസത്തിന്റെ ബാക്കി പത്രം എനിക്ക് മനസ്സിലായത് വരച്ചിട്ടു... മലയാളം ന്യൂസ്‌ അത് പ്രസിദ്ധീകരിക്കുയും ചെയ്തു... അങ്ങിനെ ഒരിക്കല്‍ ജിദ്ധയിലെ ഒരു ബാച്ചിലേര്‍സ് റൂമില്‍ ചെന്നപ്പോള്‍ അവരത് തീന്‍ മേശക്കരികില്‍ ഒട്ടിച്ചു വെച്ചത് കണ്ടപ്പോള്‍ വലിയ സന്തോഷം... ആ കാര്ടൂനിസ്റ്റ് ആണല്ലോ ഇവന്‍... ...ഹ ഹ ...... ഗുഡ് ബൈ ..

16 comments:

  1. Ashrafka,
    I want to be your first friend who comment on your first malayalam article. You have the taste of language...continue like this...it worth reading..
    Good luck,
    Saleem EP

    ReplyDelete
  2. അങ്ങിനെ അത് സംഭവിച്ചിരിക്കുന്നു
    ബ്ലോഗര്‍മാരുടെ ലോകത്തേക്ക്
    ഒരു പുതിയ 'ഉണ്ണി' കൂടി...
    ഉടുപ്പണിയിക്കാനും
    ഉല്ലസിപ്പിക്കാനും
    ഞാനുമുണ്ടാകും കൂടെ
    ഉണര്ന്നിരിക്കണേ...

    ReplyDelete
  3. വരാനുള്ളത് വഴിയില്‍ തങ്ങില്ല. അനുഭവിക്കാന്‍ ഞങ്ങള്‍ റെഡി ..

    ReplyDelete
  4. അപ്പോ അഷ്‌റഫ്‌ സാഹിബും ബ്ലോങ്ങാന്‍ തുടങ്ങി... നന്നായി വരട്ടെ..

    ReplyDelete
  5. Good news... great.. Expecting good write-up from you.. Best wishes..

    Praseed

    ReplyDelete
  6. ഉറക്കമുണര്‍ന്ന ഉണ്ണി ചില്ലറക്കാരനല്ലന്ന് ആദ്യ പോസ്റ്റ് തന്നെ വിളിച്ചു പറയുന്നു. കര്‍ട്ടൂണ്‍ കലക്കി അഷ്റഫ് ഭായി.. തുടരുക ആശംസകള്‍... ഈ ബൂലോകത്ത് ഇനി ഉറങ്ങാമെന്ന് കരുതണ്ട.. ഹ ഹ

    ReplyDelete
  7. പൂക്കോട്ടൂര്‍ കഥകള്‍ ഇനിയും പോരട്ടെ,
    കാത്തിരിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരില്ല.
    ന്നാലും ആദ്യത്തെ ബ്ലോഗില്‍ എന്റെ പേര്
    പറഞ്ഞില്ലല്ലോ ശൈഖ് അഷ്‌റഫ് ഉണ്ണീന്‍..
    അല്ലെങ്കിലും ഈ ലോകം ഇങ്ങനെത്തന്നാ. എല്ലാരേം ഓര്‍ക്കാന്‍ എവിടാ നേരം..
    ഭാവുകങ്ങള്‍..

    http://kaanappuram.blogspot.com/

    ReplyDelete
  8. സുസ്വാഗതം.. ഈ ‘ബൂലോക’ത്തേക്ക്.... വീണ്ടും കാണാം....

    ReplyDelete
  9. Swanthammayi Blogaan Edaayalum kazhiyilla. Oru Blonganiloode Ente perengilum Blogayi.

    Mankarathodi

    ReplyDelete
  10. കമന്റ്‌ അടിച്ച .. പ്രോത്സാഹിപ്പിച്ച എല്ലാ ബ്ലോഗ്‌ സ്നേഹികള്‍ക്കും ഹ്രദയത്തിന്റെ ഭാഷയില്‍ നന്ദി.. വളരുന്ന ചെടിക്ക് വെള്ളമെന്ന പോലെ .... ഉണ്നികല്ക് ബേബി പാല് പോലെ ...... ജനിപ്പികാനിരികുന്ന ഒരു പാട് ഭാവി പോസ്ടിങ്ങുഗല്ക് ഈ പുഷിംഗ് അത്യാവശ്യമാണ്.. ഒരിക്കല്‍ കൂടി നന്ദി നന്ദി

    ReplyDelete
  11. പൂക്കോട്ടൂർ കലാപത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു..
    അതൊരു പൂക്കോട്ടൂർ കാരനിൽ നിന്നാവുമ്പോൾ കാത്തിരിപ്പിനു ആകാംക്ഷയേറുന്നു..
    നല്ല തൂടക്കം..തുടരുക..എല്ലാ ആശം സകളും..

    ReplyDelete
  12. ഇവിടെക്ക് ഞാന്‍ ഒരു അഭിപ്രായം പറഞ്ഞിരുന്നു . അതെവിടെ പോയി ?

    ReplyDelete
  13. ഇവിടെത്താന്‍ വൈകി,ഉദയം ഉഷാറായി !
    COMGRATZ!!

    ReplyDelete
  14. കവിതയുടെ ഒടുക്കത്തിലെ കുറിപ്പ് വായനക്കാരനെ നിരായുധനാക്കുന്നു. തിളയ്ക്കട്ടെ ചോര ഞരമ്പുകളില്‍..!

    ReplyDelete
  15. kalaapam.............kalaapam .................vere onnumilladey.........?

    ReplyDelete