ഈ വിശാലമായ മൈതാനത്ത് ഇനി എന്ത് ....ഈ ബ്ലോഗിന്റവിടം ഭൂലോകരെല്ലാം വന്നു പോവുന്ന ഉത്സവ പറമ്പ് ...പ്രകടനങ്ങള്‍ അത്യാവശ്യം... വല്ലതും ചെയ്തെ പറ്റൂ ... എല്ലാത്തിന്നും ആളുണ്ടാവും.. അത് കൊണ്ട് നിനക്ക് ശരിയെന്നു തോന്നുന്ന ഒരു നല്ല ദിശയിലേക് ....അത് ഒരു നല്ല ഭൂമികയില്‍ നിന്ന് തുടങ്ങ് ... ഒരു കാഴ്ചപ്പാട് എല്ലാത്തിലും ഉണ്ടാവണം.. ബ്ലോഗ് ഗുരു ഉപദേശിച്ചു... ശേഷം രൂപപെട്ടതാണ് ഏറനാട്ടുകാരന്‍ എന്ന ബ്ലോഗിന്റെ നാമകരണവും ... 1921 എന്ന ഒരു ഭൂമികയും... ചിലര്‍ക്കെങ്കിലും ഈ പങ്കു വെക്കല്‍ ഉപകാരപ്പെടുമെന്ന് ഞാന്‍ കരുതുന്നു....
ഒരുപാട് ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും മത പണ്ഡിതന്മാരും സിനിമാക്കാരും കവികളും എല്ലാം കയ്കാര്യം ചെയ്ത ഒരു വിഷയമാണ് - 1921 . മലബാര്‍ കലാപം, ഏറനാടന്‍ കര്‍ഷക കലാപം, ജന്മി കുടിയാന്‍ പ്രക്ഷോഭം, ഖിലാഫത്ത് സ്വാതന്ത്ര്യ സമരം.. എന്നിങ്ങനെ കുരുടന്‍മാര്‍ ആനയെ കണ്ട പോലെ ഓരോരുത്തരും അവരവരുടെ വിലയിരുത്തലുകള്‍ മറ്റുള്ളവരെ ധരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
അതാതു കാലത്തെ ഭരണകൂടതിന്റെ നെറി കേടുകള്‍ കെതിരെ ഉണ്ടായിടുള്ള സമരങ്ങളെ - വെല്ലു വിളികളെ - ഭരണാധികാരികളും അവരുടെ ചരിത്രകാരന്മാരും ലഹള കളായി എഴുതി തള്ളിയിട്ടുണ്ട്. അത്തരം സമരങ്ങളെ നിരവീര്യമാ ക്കുന്നവര്‍ക്ക് പട്ടും വളയും ഖാന്‍ ബഹാദൂറും നല്‍കി ആദരിച്ചിട്ടുമുണ്ട്. ഈ കോലാഹല ങ്ങല്കിടയില്‍ യാഥാര്‍ത്ഥ്യം തമസ്കരിക്കപെടുന്നു. സംഭവങ്ങളെ വളച്ചൊടിക്കല്‍ മുതല്‍ അവയെ രേഖപ്പെടുതാതിരിക്കല്‍ വരെ ഈ തമസ് കരണത്തില്‍ പെടുന്നു ... പരാജിതന്റെ ശബ്ദം അവഗണിക്കപെടുന്നു..അസ്ഥിത്വം ചോദ്യം ചെയ്യപെടുന്നു... .
ജന്മി കുടിയാന്‍ പ്രശ്നങ്ങളും ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും എല്ലാം ഇഴ പിരിക്കനാവാത്ത വിധം കൂടി പിണഞ്ഞതാണ് 1921 കലാപത്തിന്റെ സ്വഭാവം. അവിടെ ആലി മുസ്ലിയാരെയും വാരിയന്കുന്നതിനെയും പോലുള്ള സോതന്ത്ര്യ സമര സേനാനി കളുണ്ടായിരുന്നു.. അമ്മു സൂപ്രണ്ടിനെ പോലുള്ള ലോയലിസ്റ് കളുണ്ടായിരുന്നു ... പിന്നെ കുറെ മാപ്പിള ജാതിയില്‍ പെട്ട വിവരം കെട്ട - തെമ്മാടികളും .... ഏറനാടിലും വള്ളുവ നാടിലും കത്തി നിന്ന ആ കാല ഘട്ടതിലേക് നമുക്ക് ഇനിയും സമയം കിട്ടുമ്പോഴൊക്കെ ഒന്ന് സഞ്ചരിക്കാം ... കൂടെ വരുമോ.. ... സഞ്ചാരം ഈ പൂക്കൊട്ടുരിന്റെ രണ ഭൂവില്‍ നിന്നു തന്നെയാവട്ടെ.. ഒരു കവിത ചൊല്ലി തുടങ്ങാമല്ലേ .....
കവിത
മഞ്ഞണിഞ്ഞ മാമലകള്‍
തെളിഞ്ഞു നില്‍ക്കും നാട്ടില്‍
പൊന്നണിഞ്ഞ വയലുകള്‍
പുളഞ്ഞിടും മലനാട്ടില്‍
കൊള്ള ചെയ്ത നാട്ടുകാര്‍ തന്‍
സൌഖ്യ ജീവിതത്തിനു
കൊള്ളിവെച്ച കള്ളവെള്ള
ക്കാരുടെയാമത്തിനു
അന്ന് വീണു മണ്‍ മറഞ്ഞ
മാപ്പിള ശുഹാദാക്കളെ
വന്നു നിന്ന് വലിയ തോക്കിന്‍
നേര്‍ക്കടുത്ത യുവാക്കളെ
കണ്ടു പോല്‍ തീയുണ്ടപെയ്തിട്ടന്നു
പൂക്കൊട്ടൂരിനെ
കണ്ടമാനം ചോരക്കളമായിമാറ്റിയ
സര്‍ക്കാരിനെ.....
പ്രക്രതി രമനീയമാനെന്റെ എന്റെ നാട് ...പ്രിയപെട്ടവരെ ... ഇത് എന്റെ കവിതയല്ല്ല കേട്ടോ... പി ഭാസ്കരന്റെ അപൂര്‍ണം എന്ന കവിതയില്‍ നിന്നെടുത്തതാ ...
എഴുതി പിടിപ്പികാനുള്ള പരിമിതികള്‍ ... സമയ കുറവ്....
ഈ വില്ലന്മാരോടു അടരാടി ഞാന്‍ വീണ്ടുമെത്തും...
ഈ ബ്ലോഗിന്‍ മുറ്റത്.. നെഞ്ചുറപ്പുണ്ടോ നേരിടാന്‍..

ചരിത്രകാരനു ഭാവുകങ്ങള്‍.
ReplyDeleteചരിത്രം അവസാനിക്കുന്നില്ല.
വീണ്ടുമൊരു വിപ്ലവം മണക്കുന്നു
അഷ്‌റഫ് ബയ്യാ, ചല്‍തേ രഹോ... ഹാം ലോഗ് പീച്ചേ ആയേഗാ.. കഭീ പീച്ചേ ദേഖ്നാ മത്.. ഹം ലോഗ് ജരൂര്‍ പീച്ചേ ഹോഗാ.. ആഗെ ദേഖ്കെ ചല്‍തേ രഹനാ..
ReplyDeleteഅഷ്‌റഫ്‌കാ .... ബ്ലോഗ് നന്നായിടുണ്ട് ... Keep posting more.... Praseed
ReplyDeleteഖിലാഫത്തരാജ് സിന്ദാബാദ്
ReplyDelete1921 . മലബാര്‍ കലാപം, ഏറനാടന്‍ കര്‍ഷക കലാപം, ജന്മി കുടിയാന്‍ പ്രക്ഷോഭം, ഖിലാഫത്ത് സ്വാതന്ത്ര്യ സമരം.. എന്നിങ്ങനെ കുരുടന്‍മാര്‍ ആനയെ കണ്ട പോലെ ഓരോരുത്തരും അവരവരുടെ വിലയിരുത്തലുകള്‍ മറ്റുള്ളവരെ ധരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
ഇതു സത്യം തന്നെ.
യധാര്‍ഥ കഥയില്‍ അറിവുള്ളത് എഴുതണം അറിയാന്‍ ആഗ്രഹം ഉണ്ട്.
ഖിലാഫത്തരാജ് സിന്ദാബാദ്
കൂടുതല്‍ കേള്‍ക്കാന്‍ ഞാനുമുണ്ട്
ReplyDeletevalare nannaayittundu......... ashamsakal.....
ReplyDeleteVery nice posting natukara, Nannavunnund , Very nice to be in Malayalam.
ReplyDeletebut enikku malayalam type cheyyan
'kurach kurache ariyoo'.
sorry for that.
Abdullah
അഷ്റഫ് ബായി കൂടുതല്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
ReplyDeleteഏറനാട്ട്കാരന്‍.. വൊഹ്! ഇതൊക്കെ എവിടെ ഒളിപ്പിച്ച് വെച്ചിരുന്നു!! ബ്ലോഗൂരിന്‍് നന്ദി, ഇനി ഏറനാടന്‍ വിഭവങ്ങളും..
ReplyDeleteമുകളില്‍ കൊടുത്ത കവിത പി ഭാസ്‌കരന്റെ അപൂര്‍ണ്ണം എന്ന കവിതയല്ല.ആ കവിതയില്‍ നിന്നുള്ള ചില വരികള്‍ മാത്രമാണത്. അത് പൂര്‍ണ്ണമല്ല എന്നര്‍ഥത്തിലാണ്‍ അപൂര്‍ണ്ണം എന്ന് കൊടുത്തത്
ReplyDeleteകൂടുതല്‍ രചനകള്‍ ഈ തൂലികയില്‍ നിന്നും ജനിക്കട്ടെ.
ReplyDelete