ഈ വിശാലമായ മൈതാനത്ത് ഇനി എന്ത് ....ഈ ബ്ലോഗിന്റവിടം ഭൂലോകരെല്ലാം വന്നു പോവുന്ന ഉത്സവ പറമ്പ് ...പ്രകടനങ്ങള്‍ അത്യാവശ്യം... വല്ലതും ചെയ്തെ പറ്റൂ ... എല്ലാത്തിന്നും ആളുണ്ടാവും.. അത് കൊണ്ട് നിനക്ക് ശരിയെന്നു തോന്നുന്ന ഒരു നല്ല ദിശയിലേക് ....അത് ഒരു നല്ല ഭൂമികയില്‍ നിന്ന് തുടങ്ങ് ... ഒരു കാഴ്ചപ്പാട് എല്ലാത്തിലും ഉണ്ടാവണം.. ബ്ലോഗ് ഗുരു ഉപദേശിച്ചു... ശേഷം രൂപപെട്ടതാണ് ഏറനാട്ടുകാരന് എന്ന ബ്ലോഗിന്റെ നാമകരണവും ... 1921 എന്ന ഒരു ഭൂമികയും... ചിലര്‍ക്കെങ്കിലും ഈ പങ്കു വെക്കല്‍ ഉപകാരപ്പെടുമെന്ന് ഞാന്‍ കരുതുന്നു....
ഒരുപാട് ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും മത പണ്ഡിതന്മാരും സിനിമാക്കാരും കവികളും എല്ലാം കയ്കാര്യം ചെയ്ത ഒരു വിഷയമാണ് - 1921 . മലബാര്‍ കലാപം, ഏറനാടന്‍ കര്‍ഷക കലാപം, ജന്മി കുടിയാന് പ്രക്ഷോഭം, ഖിലാഫത്ത് സ്വാതന്ത്ര്യ സമരം.. എന്നിങ്ങനെ കുരുടന്മാര് ആനയെ കണ്ട പോലെ ഓരോരുത്തരും അവരവരുടെ വിലയിരുത്തലുകള്‍ മറ്റുള്ളവരെ ധരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.